രണ്ട് യുവാക്കളുടെ അപകടമരണം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പിഴവ്|Palakkad Accident

The official YouTube channel for Manorama News.

Subscribe us to watch the missed episodes.

Subscribe to the #ManoramaNews YouTube Channel https://goo.gl/EQDKUB
Get ManoramaNews Latest news updates http://goo.gl/kCaUpp
Visit our website: www.manoramanews.com http://goo.gl/wYfPKq
Follow ManoramaNews in Twitter https://goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: https://goo.gl/63IdXc

Watch the latest Episodes of ManoramaNews Nattupacha https://goo.gl/KQt2T8

Watch the latest Episodes of ManoramaNews ParayatheVayya https://goo.gl/C50rur

Watch the latest Episodes of ManoramaNews NiyanthranaRekha https://goo.gl/ltE10X

Watch the latest Episodes of ManoramaNews GulfThisWeek https://goo.gl/xzysbL

Watch the latest Episodes of ManoramaNews ThiruvaEthirva https://goo.gl/2HYnQC

Watch the latest Episodes of ManoramaNews NereChowe https://goo.gl/QWdAg2

Watch the latest Episodes of ManoramaNews Fasttrack https://goo.gl/SJJ6cf

Watch the latest Episodes of ManoramaNews Selfie https://goo.gl/x0sojm

Watch the latest Episodes of ManoramaNews Veedu https://goo.gl/enX1bV

Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

13 Replies to “രണ്ട് യുവാക്കളുടെ അപകടമരണം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പിഴവ്|Palakkad Accident”

 1. ഈ ദൃശ്യം camerayil കിട്ടിയില്ലായിരുന്നെങ്കിൽ 🥺

 2. ബസ് ഡ്രൈവറിന്റെ ഭാഗത്താണ് കുറ്റം. ബസിന്റെ മുൻവശത്തു നീളം കുറവായതുകൊണ്ട് മുന്നിൽ പോകുന്ന ബൈക്ക്‌ ഭംഗിയായി കാണാം. ഡ്രൈവറെ തൂക്കി കൊല്ലണം.2കുട്ടികളെ അല്ലെ അവൻ കൊന്നത് 😭😭

 3. ഈ കൊലയാളിയെ ഗവണ്മെന്റ്- മാഫിയ സംരക്ഷിക്കമോ?
  മുൻകാല, സമാന accidents, നു ശേഷം എന്തു സംഭവിച്ചു?

 4. KSRTC ബസ്സുകളും ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകളും റോഡിൽ ക്രിമിനൽ ഗുണ്ടാ ഡ്രൈവിംഗ് ആണ് ചെയ്യുന്നത്. ഡ്രൈവിംഗ് ലൈസൻസ് കൊലപാതക ലൈസൻസ് ആയി ദുരുപയോഗം ചെയ്യുന്നു.ബൈക്ക് യാത്രക്കാരോട് ക്രൂരമായി പെരുമാറുന്നു.ഗതാഗത വകുപ്പ് അടിയന്തിരമായി ഇടപെടണം.

 5. ഇവന്മാരുടെ ഒക്കെ ഒടുക്കത്തെ ego ആഹ്ണ് എല്ലാത്തിനും കാരണം… ഒരാൾ overtake ചെയ്താൽ ഇവനൊക്കെ എന്തോ നാണക്കേട് പോലെയാ…

 6. Manapoorva cheydhayittu thonnu….. Engana ulla criminals sobhava ulla….. Pattigale orikalum evidayum oru joliyum arum kodukarudhu…….

 7. Lorry da side il thett und fast track kayari engane pathiye oidkunath Evan onm fast track um slow track um nthen arinjoodathe Highway fast track kidann pathiye odikm KSRTC um lorry driver matram ann Rand pere veruthe vidan Padilla 😐

 8. മന്ത്രി, മന്ത്രിയുടെ പാർട്ടി യൂണിയൻ കാരനാണോ ടി ബസ് ഡ്രൈവർ എന്നന്വേഷിച്ചു ഉറപ്പ് വരുത്തിയ ശേഷം ഡ്രൈവർ കുറ്റക്കാരനല്ലാ എന്നു പ്രസ്ഥാവിക്കുകയും ഡ്രൈവറെ കുറ്റ വിമുക്തനാക്കാൻ കേസിനു ksrtc യുടെ fund ഉപയോഗിക്കുകയും ചെയ്യും.

 9. Nigal okye alle camera onnum nallathalla enn parayunnath eppol endhe eppolum venam camera ath eth bikeil annakillum aa video illankil kuttam arude pakathann e 2 cherukan mark caril camera undayapl endha sambavich enn arinuu. Aviday carine pakaram bike il ann video kittyath engil nigal endhe parayum ath ann camera illankil oru kuttavum undakilla enn

 10. ആദ്യം ജോലിയിൽ നിന്നു പിരിച്ചു വിടണം, ഈ മാസത്തെ ശമ്പളം പോലും കൊടുക്കരുത്

Leave a Reply

Your email address will not be published.