Adoorൽ കാർ റോഡിലൂടെ അമിതവേഗത്തിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് | Adoor Car Accident

പത്തനംതിട്ട അടൂരിൽ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് 3 മരണം. കാറിലുണ്ടായിരുന്ന 4 പേരെ രക്ഷപ്പെടുത്തി. ആയൂർ സ്വദേശികളാണ് മരണപ്പെട്ടത്. കരുവാറ്റ പള്ളിക്ക് സമീപമുള്ള കനാലിലേക്കാണ് കാർ മറിഞ്ഞത്. വിവാഹ സംബന്ധമായ കാര്യങ്ങൾക്ക് വന്നവരാണ് അപകടത്തിൽപ്പെട്ടത്. #AdoorCarAccident #Pathanamthitta #CarFellIntoCanal

Watch News18 Kerala, the best Malayalam Channel Live Stream for the latest Covid19 Updates, Latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.

#News18Kerala #MalayalamNews #CovidKerala #MalayalamNewsLiveTV #MalayalamLiveNews #News18KeralaLiveTV #KeralaLiveNews

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education, and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe to our channel for the latest news updates:
https://tinyurl.com/y2b33eow

Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala

7 Replies to “Adoorൽ കാർ റോഡിലൂടെ അമിതവേഗത്തിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് | Adoor Car Accident”

  1. Ofcourse the driver is guilty for the death of all those innocent lives
    Firstly the car was carrying more than 5 people

  2. അവന്റെ പോക്ക് കണ്ടാൽ തന്നെ മനസ്സിലാകും…. 😂😂😂

  3. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും പുല്ലു വില കൊടുക്കുന്ന കുറേ എണ്ണം

Leave a Reply

Your email address will not be published.